# Connecting Statement: പൌലോസ് എഫെസോസില്‍ തുടര്‍ന്നു താമസിക്കുന്നു. # When the people ഇവിടെ “ജനങ്ങള്‍” എന്നത് പൌലോസിനോടുകൂടെ സംസാരിച്ചു കൊണ്ടിരുന്ന എഫെസോസിലെ ശിഷ്യന്മാരെ ആണ്. ([അപ്പൊ.19:1](../19/01.md)) # they were baptized ഇതു കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ സ്നാനം സ്വീകരിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # in the name of the Lord Jesus ഇവിടെ “നാമം” എന്നത് യേശുവിന്‍റെ ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവായ യേശുവിലുള്ള വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])