ml_tn/act/18/23.md

8 lines
674 B
Markdown

# Paul departed
പൌലോസ് കടന്നു പോയി അല്ലെങ്കില്‍ “പൌലോസ് പോയി”
# After having spent some time there
ഇത് “സമയത്തെ” കുറിച്ച് സംസാരിക്കുന്നത് ഒരു വ്യക്തിക്ക് ചിലവഴിക്കുവാന്‍ കഴിയുന്ന ഒരു വസ്തു എന്നപോലെ ആകുന്നു. മറുപരിഭാഷ: അവിടെ കുറച്ചു കാലം താമസിച്ചതിനു ശേഷം” (കാണുക: [[rc://*/ta/man/translate/figs-metaphor]])