ml_tn/act/18/23.md

674 B

Paul departed

പൌലോസ് കടന്നു പോയി അല്ലെങ്കില്‍ “പൌലോസ് പോയി”

After having spent some time there

ഇത് “സമയത്തെ” കുറിച്ച് സംസാരിക്കുന്നത് ഒരു വ്യക്തിക്ക് ചിലവഴിക്കുവാന്‍ കഴിയുന്ന ഒരു വസ്തു എന്നപോലെ ആകുന്നു. മറുപരിഭാഷ: അവിടെ കുറച്ചു കാലം താമസിച്ചതിനു ശേഷം” (കാണുക: rc://*/ta/man/translate/figs-metaphor)