ml_tn/act/18/01.md

1.2 KiB
Raw Permalink Blame History

General Information:

അക്വിലാവും പ്രിസ്കില്ലയും കഥയിലേക്ക്‌ ആനയിക്കപ്പെടുകയും 2ഉ 3ഉ വാക്യങ്ങളില്‍ അവരെക്കുറിച്ചുള്ള പശ്ചാത്തല വിവരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. (കാണുക: rc://*/ta/man/translate/writing-background)

Connecting Statement:

ഇതു പൌലോസിന്‍റെ യാത്രകളുടെ കഥയില്‍ താന്‍ കൊരിന്തിലേക്ക് പോകുന്ന ഒരു ഭാഗം പ്രസ്താവിക്കുന്നു.

After these things

അഥേനയില്‍ ഈ സംഭവങ്ങള്‍ എല്ലാം നടന്നതിനു ശേഷം

Athens

അഥേന ഗ്രീസിലെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായിരുന്നു. നിങ്ങള്‍ ഇത് അപ്പൊ.17:15ല്‍ എപ്രകാരം പരിഭാഷ ചെയ്തുവെന്നു കാണുക.