ml_tn/act/17/15.md

791 B
Raw Permalink Blame History

who were leading Paul

പൌലോസിനെ അനുഗമിച്ചു വന്നവര്‍ അല്ലെങ്കില്‍ “പൌലോസിനോടൊപ്പം പോകുന്നവര്‍”

they received from him instructions for Silas and Timothy

അവന്‍ ശീലാസിനും തിമോഥെയോസിനും നിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ അവരോടു പറഞ്ഞു. ഇത് USTയില് പ്രസ്താവിച്ചിരിക്കുന്ന പ്രകാരം നേരിട്ടുള്ള ഒരു ഉദ്ധരണിയായും ഉപയോഗിക്കാം. (കാണുക: rc://*/ta/man/translate/figs-quotations)