ml_tn/act/17/31.md

1.5 KiB

when he will judge the world in righteousness by the man he has chosen

താന്‍ തിരഞ്ഞെടുത്ത പുരുഷന്‍ ലോകത്തെ നീതിയിന്‍ പ്രകാരം ന്യായം വിധിക്കുമ്പോള്‍

he will judge the world

ഇവിടെ “ലോകം” എന്നത് ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവിടുന്ന് സകല ജനങ്ങളെയും ന്യായം വിധിക്കും” (കാണുക: rc://*/ta/man/translate/figs-metonymy)

in righteousness

നീതിപൂര്‍വ്വമായി അല്ലെങ്കില്‍ “ന്യായമായി”

God has given proof of this man

ദൈവം ഈ പുരുഷനെ തിരഞ്ഞെടുത്തതിനെ താന്‍ വിശദീകരിക്കുന്നത്.

from the dead

മരിച്ചവരായ സകലരുടെ ഇടയില്‍ നിന്നും. ഈ പദപ്രയോഗം വിവരിക്കുന്നത് മരിച്ച സകല ആളുകളും ഒരുമിച്ചു അധോഭാഗത്ത് ആകുന്നു എന്നാണ്. അവരില്‍ നിന്നും തിരികെ വരിക എന്നതിനു വീണ്ടു ജീവന്‍ പ്രാപിച്ചു വരിക എന്ന് പറയുന്നു.