# when he will judge the world in righteousness by the man he has chosen താന്‍ തിരഞ്ഞെടുത്ത പുരുഷന്‍ ലോകത്തെ നീതിയിന്‍ പ്രകാരം ന്യായം വിധിക്കുമ്പോള്‍ # he will judge the world ഇവിടെ “ലോകം” എന്നത് ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവിടുന്ന് സകല ജനങ്ങളെയും ന്യായം വിധിക്കും” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # in righteousness നീതിപൂര്‍വ്വമായി അല്ലെങ്കില്‍ “ന്യായമായി” # God has given proof of this man ദൈവം ഈ പുരുഷനെ തിരഞ്ഞെടുത്തതിനെ താന്‍ വിശദീകരിക്കുന്നത്. # from the dead മരിച്ചവരായ സകലരുടെ ഇടയില്‍ നിന്നും. ഈ പദപ്രയോഗം വിവരിക്കുന്നത് മരിച്ച സകല ആളുകളും ഒരുമിച്ചു അധോഭാഗത്ത് ആകുന്നു എന്നാണ്. അവരില്‍ നിന്നും തിരികെ വരിക എന്നതിനു വീണ്ടു ജീവന്‍ പ്രാപിച്ചു വരിക എന്ന് പറയുന്നു.