ml_tn/act/17/24.md

16 lines
1.9 KiB
Markdown

# the world
ഏറ്റവും പൊതുവായ ആശയത്തില്‍, “ലോകം” എന്നത് സ്വര്‍ഗ്ഗങ്ങളെയും ഭൂമിയെയും അവയില്‍ ഉള്ള സകലത്തെയും സൂചിപ്പിക്കുന്നു.
# since he is Lord
എന്തുകൊണ്ടെന്നാല്‍ അവിടുന്ന് കര്‍ത്താവ്‌ ആകുന്നു. ഇവിടെ “അവിടുന്ന്” എന്നുള്ളത് [അപ്പൊ. 17:23] (../17/23.md)ല്‍ സൂചിപ്പിച്ചിട്ടുള്ള അജ്ഞാത ദേവന്‍ എന്നുള്ളത് കര്‍ത്താവായ ദൈവം ആകുന്നു എന്ന് പൌലോസ് വിശദീകരിക്കുന്നു.
# of heaven and earth
“സ്വര്‍ഗ്ഗം” എന്നും “ഭൂമി” എന്നും ഉള്ള പദങ്ങള്‍ ഒരുമിച്ചു ഉപയോഗിച്ചിട്ടുള്ളത്‌ അര്‍ത്ഥമാക്കുന്നത് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള എല്ലാ ജീവനുകളും വസ്തുക്കളും എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-merism]])
# built with hands
ഇവിടെ “കരങ്ങള്‍” എന്നത് ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ജനങ്ങളുടെ കരങ്ങളാല്‍ നിര്‍മ്മിതമായ” അല്ലെങ്കില്‍ “ജനങ്ങള്‍ നിര്‍മ്മിച്ചതായ” (കാണുക: [[rc://*/ta/man/translate/figs-synecdoche]])