ml_tn/act/17/24.md

1.9 KiB

the world

ഏറ്റവും പൊതുവായ ആശയത്തില്‍, “ലോകം” എന്നത് സ്വര്‍ഗ്ഗങ്ങളെയും ഭൂമിയെയും അവയില്‍ ഉള്ള സകലത്തെയും സൂചിപ്പിക്കുന്നു.

since he is Lord

എന്തുകൊണ്ടെന്നാല്‍ അവിടുന്ന് കര്‍ത്താവ്‌ ആകുന്നു. ഇവിടെ “അവിടുന്ന്” എന്നുള്ളത് [അപ്പൊ. 17:23] (../17/23.md)ല്‍ സൂചിപ്പിച്ചിട്ടുള്ള അജ്ഞാത ദേവന്‍ എന്നുള്ളത് കര്‍ത്താവായ ദൈവം ആകുന്നു എന്ന് പൌലോസ് വിശദീകരിക്കുന്നു.

of heaven and earth

“സ്വര്‍ഗ്ഗം” എന്നും “ഭൂമി” എന്നും ഉള്ള പദങ്ങള്‍ ഒരുമിച്ചു ഉപയോഗിച്ചിട്ടുള്ളത്‌ അര്‍ത്ഥമാക്കുന്നത് സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഉള്ള എല്ലാ ജീവനുകളും വസ്തുക്കളും എന്നാണ്. (കാണുക: rc://*/ta/man/translate/figs-merism)

built with hands

ഇവിടെ “കരങ്ങള്‍” എന്നത് ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “ജനങ്ങളുടെ കരങ്ങളാല്‍ നിര്‍മ്മിതമായ” അല്ലെങ്കില്‍ “ജനങ്ങള്‍ നിര്‍മ്മിച്ചതായ” (കാണുക: rc://*/ta/man/translate/figs-synecdoche)