ml_tn/act/17/19.md

20 lines
2.4 KiB
Markdown

# General Information:
“അവനെ,” “അവിടുന്ന്,” “അവന്‍,” എന്നീ പദങ്ങള്‍ പൌലോസിനെ സൂചിപ്പിക്കുന്നു ([അപ്പൊ.17:18] (../17/18.md)). ഇവിടെ “അവര്‍” എന്നും “ഞങ്ങള്‍” എന്നും ഉള്ള പദങ്ങള്‍ എപ്പിക്കൂര്യരും സ്തോയിക്ക്യരും ആയ തത്വജ്ഞാനികളെ സൂചിപ്പിക്കുന്നു.
# They took ... brought him
ഇത് അവര്‍ പൌലോസിനെ തടവിലാക്കി എന്ന് അര്‍ത്ഥമാക്കുന്നില്ല. തത്വജ്ഞാനികള്‍ പൌലോസിനെ അവരുടെ നേതാക്കന്മാരുമായി ഔപചാരികമായി സംസാരിക്കുവാന്‍ ക്ഷണിച്ചു.
# to the Areopagus
“അരയോപഗ” എന്ന സ്ഥലത്തു വെച്ച് നേതാക്കന്മാര്‍ കണ്ടുമുട്ടി. മറു പരിഭാഷ: “അരയോപഗക്കുന്നിന്മേല്‍ വെച്ചു നേതാക്കന്മാര്‍ കണ്ടുമുട്ടുവാന്‍ ഇടയായി” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# the Areopagus, saying
ഇവിടെ അരയോപഗക്കുന്നില്‍ ഉള്ള നേതാക്കന്മാര്‍ സംസാരിക്കുന്നു. ഇത് ഒരു പുതിയ വാക്യത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അരയോപഗക്കുന്ന്. നേതാക്കന്മാര്‍ പൌലോസിനോട്‌ പറഞ്ഞത്”
# Areopagus
ഇത് ഒരു പ്രധാനപ്പെട്ട പാറയില്‍ വെട്ടിയെടുത്ത അല്ലെങ്കില്‍ അഥേനയില്‍ ഉള്ള കുന്നിന്‍ മുകളില്‍ സമ്മേളിച്ചിരുന്ന അഥേനയിലെ പരമോന്നത കോടതി ആകുന്നു (കാണുക: [[rc://*/ta/man/translate/translate-names]])