ml_tn/act/17/19.md

2.4 KiB

General Information:

“അവനെ,” “അവിടുന്ന്,” “അവന്‍,” എന്നീ പദങ്ങള്‍ പൌലോസിനെ സൂചിപ്പിക്കുന്നു ([അപ്പൊ.17:18] (../17/18.md)). ഇവിടെ “അവര്‍” എന്നും “ഞങ്ങള്‍” എന്നും ഉള്ള പദങ്ങള്‍ എപ്പിക്കൂര്യരും സ്തോയിക്ക്യരും ആയ തത്വജ്ഞാനികളെ സൂചിപ്പിക്കുന്നു.

They took ... brought him

ഇത് അവര്‍ പൌലോസിനെ തടവിലാക്കി എന്ന് അര്‍ത്ഥമാക്കുന്നില്ല. തത്വജ്ഞാനികള്‍ പൌലോസിനെ അവരുടെ നേതാക്കന്മാരുമായി ഔപചാരികമായി സംസാരിക്കുവാന്‍ ക്ഷണിച്ചു.

to the Areopagus

“അരയോപഗ” എന്ന സ്ഥലത്തു വെച്ച് നേതാക്കന്മാര്‍ കണ്ടുമുട്ടി. മറു പരിഭാഷ: “അരയോപഗക്കുന്നിന്മേല്‍ വെച്ചു നേതാക്കന്മാര്‍ കണ്ടുമുട്ടുവാന്‍ ഇടയായി” (കാണുക: rc://*/ta/man/translate/figs-metonymy)

the Areopagus, saying

ഇവിടെ അരയോപഗക്കുന്നില്‍ ഉള്ള നേതാക്കന്മാര്‍ സംസാരിക്കുന്നു. ഇത് ഒരു പുതിയ വാക്യത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അരയോപഗക്കുന്ന്. നേതാക്കന്മാര്‍ പൌലോസിനോട്‌ പറഞ്ഞത്”

Areopagus

ഇത് ഒരു പ്രധാനപ്പെട്ട പാറയില്‍ വെട്ടിയെടുത്ത അല്ലെങ്കില്‍ അഥേനയില്‍ ഉള്ള കുന്നിന്‍ മുകളില്‍ സമ്മേളിച്ചിരുന്ന അഥേനയിലെ പരമോന്നത കോടതി ആകുന്നു (കാണുക: rc://*/ta/man/translate/translate-names)