ml_tn/act/17/18.md

36 lines
3.7 KiB
Markdown

# General Information:
ഇവിടെ “അവനെ,” “അവിടുന്ന്,” “അവന്‍” ആദിയായവ പൌലോസിനെ സൂചിപ്പിക്കുന്നു.
# Epicurean and Stoic philosophers
സകലവും യാദൃശ്ചികമായി ഉണ്ടായതാണെന്നും ദൈവങ്ങള്‍ ഈ പ്രപഞ്ചത്തെ ഭരിക്കുന്ന തിരക്ക് പിടിച്ച കാര്യത്തില്‍ വളരെ സന്തുഷ്ടരായിരുന്നു എന്നും ഈ ആളുകള്‍ വിശ്വസിച്ചിരുന്നു. അവര്‍ ഉയിര്‍ത്തെഴുന്നെല്‍പ്പിനെ നിരാകരിക്കുകയും സാധാരണ സുഖങ്ങളില്‍ തല്പരര്‍ ആകുകയും ചെയ്തു. (കാണുക: [[rc://*/ta/man/translate/translate-names]])
# Stoic philosophers
ഈ ആളുകള്‍ വിശ്വസിക്കുന്നത് ഒരുവന്‍ വിധിക്ക് തന്നെത്തന്നെ വിട്ടുകൊടുക്കുമ്പോഴാണ് സ്വാതന്ത്ര്യം ലഭ്യമാകുന്നത് എന്നാണ്. അവര്‍ വ്യക്തിഗതമായി സ്നേഹിക്കുന്ന ദൈവത്തെയും ഉയിര്‍ത്തെഴുന്നെല്‍പ്പിനെയും നിരസിച്ചു. (കാണുക: [[rc://*/ta/man/translate/translate-names]])
# encountered him
അവന്‍മേല്‍ സംഭവിച്ചു
# Some said
ചില തത്വജ്ഞാനികള്‍ പറഞ്ഞു
# What is this babbler
“വിടുവായന്‍” എന്ന പദം പക്ഷികള്‍ വിത്തുകളെ കൊത്തിപെറുക്കി ഭക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇത് ഒരു വ്യക്തി അല്പജ്ഞാനി ആയിരിക്കുന്ന നിഷേധാത്മക രീതിയെ സൂചിപ്പിക്കുന്നു. ശ്രവിക്കുവാന്‍ തക്കവിധം യോഗ്യമല്ലാത്ത അല്‍പ ജ്ഞാനമേ പൌലോസിനുള്ളു എന്നു തത്വജ്ഞാനികള്‍ പറഞ്ഞു. മറുപരിഭാഷ: “ഈ വിദ്യാഭ്യാസം ഇല്ലാത്ത വ്യക്തി എന്ത്” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# Others said
മറ്റു തത്വജ്ഞാനികള്‍ പറഞ്ഞത്
# He seems to be one who calls people to follow
അവന്‍ ഒരു പ്രഭാഷകന്‍ പോലെ തോന്നുന്നു അല്ലെങ്കില്‍ “തന്‍റെ തത്വസംഹിതയിലേക്ക് ആളുകളെ ചേര്‍ക്കുവാനുള്ള ദൌത്യവുമായി താന്‍ കാണപ്പെടുന്നു.“
# strange gods
ഇത് “അപൂര്‍വ്വമായ” എന്ന നിലയില്‍ അല്ല, പ്രത്യുത “അന്യം” എന്ന നിലയില്‍, അതായത്, ഗ്രീക്കുകാരും റോമാക്കാരും ആരാധിക്കുകയോ അറിയുകയോ ചെയ്യാത്ത ദൈവങ്ങളെ കുറിച്ച്.