ml_tn/act/17/18.md

3.7 KiB

General Information:

ഇവിടെ “അവനെ,” “അവിടുന്ന്,” “അവന്‍” ആദിയായവ പൌലോസിനെ സൂചിപ്പിക്കുന്നു.

Epicurean and Stoic philosophers

സകലവും യാദൃശ്ചികമായി ഉണ്ടായതാണെന്നും ദൈവങ്ങള്‍ ഈ പ്രപഞ്ചത്തെ ഭരിക്കുന്ന തിരക്ക് പിടിച്ച കാര്യത്തില്‍ വളരെ സന്തുഷ്ടരായിരുന്നു എന്നും ഈ ആളുകള്‍ വിശ്വസിച്ചിരുന്നു. അവര്‍ ഉയിര്‍ത്തെഴുന്നെല്‍പ്പിനെ നിരാകരിക്കുകയും സാധാരണ സുഖങ്ങളില്‍ തല്പരര്‍ ആകുകയും ചെയ്തു. (കാണുക: rc://*/ta/man/translate/translate-names)

Stoic philosophers

ഈ ആളുകള്‍ വിശ്വസിക്കുന്നത് ഒരുവന്‍ വിധിക്ക് തന്നെത്തന്നെ വിട്ടുകൊടുക്കുമ്പോഴാണ് സ്വാതന്ത്ര്യം ലഭ്യമാകുന്നത് എന്നാണ്. അവര്‍ വ്യക്തിഗതമായി സ്നേഹിക്കുന്ന ദൈവത്തെയും ഉയിര്‍ത്തെഴുന്നെല്‍പ്പിനെയും നിരസിച്ചു. (കാണുക: rc://*/ta/man/translate/translate-names)

encountered him

അവന്‍മേല്‍ സംഭവിച്ചു

Some said

ചില തത്വജ്ഞാനികള്‍ പറഞ്ഞു

What is this babbler

“വിടുവായന്‍” എന്ന പദം പക്ഷികള്‍ വിത്തുകളെ കൊത്തിപെറുക്കി ഭക്ഷിക്കുന്നതിനെ സൂചിപ്പിക്കുന്നു. ഇത് ഒരു വ്യക്തി അല്പജ്ഞാനി ആയിരിക്കുന്ന നിഷേധാത്മക രീതിയെ സൂചിപ്പിക്കുന്നു. ശ്രവിക്കുവാന്‍ തക്കവിധം യോഗ്യമല്ലാത്ത അല്‍പ ജ്ഞാനമേ പൌലോസിനുള്ളു എന്നു തത്വജ്ഞാനികള്‍ പറഞ്ഞു. മറുപരിഭാഷ: “ഈ വിദ്യാഭ്യാസം ഇല്ലാത്ത വ്യക്തി എന്ത്” (കാണുക: rc://*/ta/man/translate/figs-metaphor)

Others said

മറ്റു തത്വജ്ഞാനികള്‍ പറഞ്ഞത്

He seems to be one who calls people to follow

അവന്‍ ഒരു പ്രഭാഷകന്‍ പോലെ തോന്നുന്നു അല്ലെങ്കില്‍ “തന്‍റെ തത്വസംഹിതയിലേക്ക് ആളുകളെ ചേര്‍ക്കുവാനുള്ള ദൌത്യവുമായി താന്‍ കാണപ്പെടുന്നു.“

strange gods

ഇത് “അപൂര്‍വ്വമായ” എന്ന നിലയില്‍ അല്ല, പ്രത്യുത “അന്യം” എന്ന നിലയില്‍, അതായത്, ഗ്രീക്കുകാരും റോമാക്കാരും ആരാധിക്കുകയോ അറിയുകയോ ചെയ്യാത്ത ദൈവങ്ങളെ കുറിച്ച്.