ml_tn/act/17/02.md

1.4 KiB

as his custom was

തന്‍റെ ശീലം ആയിരുന്നതുപോലെ അല്ലെങ്കില്‍ “തന്‍റെ പതിവു പ്രവര്‍ത്തിയായിരുന്നത് പോലെ.” പൌലോസ് സാധാരണയായി ശബ്ബത്തില്‍ യെഹൂദന്മാര്‍ കൂടിവരാറുള്ള പള്ളിയില്‍ പോകുമായിരുന്നു.

for three Sabbath days

മൂന്നു ആഴ്ചകള്‍ ഓരോ ശബ്ബത്ത് ദിനം തോറും

reasoned with them from the scriptures

പൌലോസ് യെഹൂദന്മാരോട് യേശുവാണ്‌ മശീഹ എന്ന് തെളിയിക്കുവാനായി തിരുവെഴുത്തുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നതു എന്നു വിശദീകരിച്ചു. (കാണുക: rc://*/ta/man/translate/figs-explicit)

reasoned with them

അവര്‍ക്ക് ന്യായവാദങ്ങള്‍ നല്‍കി അല്ലെങ്കില്‍ “അവരുമായി സംവാദം നടത്തി” അല്ലെങ്കില്‍ “അവരുമായി കൂടിയാലോചന നടത്തി”