ml_tn/act/17/02.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# as his custom was
തന്‍റെ ശീലം ആയിരുന്നതുപോലെ അല്ലെങ്കില്‍ “തന്‍റെ പതിവു പ്രവര്‍ത്തിയായിരുന്നത് പോലെ.” പൌലോസ് സാധാരണയായി ശബ്ബത്തില്‍ യെഹൂദന്മാര്‍ കൂടിവരാറുള്ള പള്ളിയില്‍ പോകുമായിരുന്നു.
# for three Sabbath days
മൂന്നു ആഴ്ചകള്‍ ഓരോ ശബ്ബത്ത് ദിനം തോറും
# reasoned with them from the scriptures
പൌലോസ് യെഹൂദന്മാരോട് യേശുവാണ്‌ മശീഹ എന്ന് തെളിയിക്കുവാനായി തിരുവെഴുത്തുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നതു എന്നു വിശദീകരിച്ചു. (കാണുക: [[rc://*/ta/man/translate/figs-explicit]])
# reasoned with them
അവര്‍ക്ക് ന്യായവാദങ്ങള്‍ നല്‍കി അല്ലെങ്കില്‍ “അവരുമായി സംവാദം നടത്തി” അല്ലെങ്കില്‍ “അവരുമായി കൂടിയാലോചന നടത്തി”