ml_tn/act/16/35.md

20 lines
2.0 KiB
Markdown

# General Information:
ഇത് പൌലോസും ശീലാസും ഫിലിപ്പിയില്‍ ആയിരുന്നപ്പോള്‍ ഉണ്ടായ സംഭവങ്ങളില്‍ അവസാനത്തേത് ആകുന്നു ([അപ്പൊ.16:12](../16/12.md)).
# Now
ഈ പദം ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രധാന സംഭവ പരമ്പരയില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാന്‍ ആണ്. ഇവിടെ ലൂക്കോസ് പറയുന്നത് [അപ്പൊ.16:16 ](../16/16.md)ല്‍ ആരംഭിച്ച കഥയിലെ അവസാനത്തെ സംഭവം ആണ്
# sent word to the guards
ഇവിടെ “വചനം” എന്നത് “സന്ദേശം” അല്ലെങ്കില്‍ “കല്‍പ്പന” എന്നതിനു പകരമായി നിലകൊള്ളുന്നു. മറുപരിഭാഷ: “കാവല്‍കാര്‍ക്ക് ഒരു സന്ദേശം അയക്കുക” അല്ലെങ്കില്‍ “കാവല്‍കാര്‍ക്ക് ഒരു കല്‍പ്പന അയക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# sent word
ഇവിടെ “അയച്ചു” എന്നതിന്‍റെ അര്‍ത്ഥം ന്യായാധിപന്മാര്‍ ആരെയോ കാവല്‍ക്കാരുടെ അടുക്കല്‍ തങ്ങളുടെ സന്ദേശം പറയുവാനായി പോകുവാന്‍ പറഞ്ഞു.
# Let those men go
ആ മനുഷ്യരെ സ്വതന്ത്രരാക്കുക അല്ലെങ്കില്‍ “ആ മനുഷ്യരെ പോകുവാന്‍ അനുവദിക്കുക.”