ml_tn/act/16/19.md

1.7 KiB

her masters

അടിമപ്പെണ്ണിന്‍റെ ഉടമസ്ഥന്മാര്‍

When her masters saw that their opportunity to make money was now gone

ഇനി പണം ഉണ്ടാക്കാം എന്ന പ്രതീക്ഷ വെച്ച് പുലര്‍ത്തുവാന്‍ എന്തുകൊണ്ട് അവര്‍ക്ക് പറ്റില്ല എന്ന് വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവള്‍ തുടര്‍ന്നു ഭാവികാലം പറഞ്ഞു തങ്ങള്‍ക്കായി പണം സമ്പാദിക്കുവാന്‍ കഴിയുകയില്ല എന്ന് അവളുടെ യജമാനന്മാര്‍ കണ്ടപ്പോള്‍” (കാണുക: rc://*/ta/man/translate/figs-explicit)

into the marketplace

പൊതു സ്ഥലത്തേക്ക്. ഇത് വ്യാപാരത്തിനുള്ള, സാധനങ്ങള്‍, കന്നുകാലികള്‍, വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന, അല്ലെങ്കില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന പൊതുസ്ഥലത്തെ കുറിക്കുന്നു.

before the authorities

അധികാരികളുടെ സാനിധ്യത്തിലേക്ക് അല്ലെങ്കില്‍ “അതിനാല്‍ അധികാരികള്‍ക്ക് അവരെ ന്യായം വിധിക്കുവാന്‍ കഴിയേണ്ടതിനു”