ml_tn/act/16/19.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# her masters
അടിമപ്പെണ്ണിന്‍റെ ഉടമസ്ഥന്മാര്‍
# When her masters saw that their opportunity to make money was now gone
ഇനി പണം ഉണ്ടാക്കാം എന്ന പ്രതീക്ഷ വെച്ച് പുലര്‍ത്തുവാന്‍ എന്തുകൊണ്ട് അവര്‍ക്ക് പറ്റില്ല എന്ന് വ്യക്തമായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവള്‍ തുടര്‍ന്നു ഭാവികാലം പറഞ്ഞു തങ്ങള്‍ക്കായി പണം സമ്പാദിക്കുവാന്‍ കഴിയുകയില്ല എന്ന് അവളുടെ യജമാനന്മാര്‍ കണ്ടപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])
# into the marketplace
പൊതു സ്ഥലത്തേക്ക്. ഇത് വ്യാപാരത്തിനുള്ള, സാധനങ്ങള്‍, കന്നുകാലികള്‍, വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന, അല്ലെങ്കില്‍ സേവനങ്ങള്‍ ലഭ്യമാകുന്ന പൊതുസ്ഥലത്തെ കുറിക്കുന്നു.
# before the authorities
അധികാരികളുടെ സാനിധ്യത്തിലേക്ക് അല്ലെങ്കില്‍ “അതിനാല്‍ അധികാരികള്‍ക്ക് അവരെ ന്യായം വിധിക്കുവാന്‍ കഴിയേണ്ടതിനു”