ml_tn/act/16/08.md

8 lines
626 B
Markdown

# they came down to the city of Troas
“താഴേക്കു വന്നു” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചത് എന്തുകൊണ്ടെന്നാല്‍ ത്രോവാസ് ഉയരത്തില്‍ മുസ്യയെക്കാള്‍ താഴെയായതിനാല്‍ ആണ്.
# they came down
ഇവിടെ “വന്നു” എന്നുള്ളത് “പോയി” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: [[rc://*/ta/man/translate/figs-go]])