ml_tn/act/16/08.md

626 B

they came down to the city of Troas

“താഴേക്കു വന്നു” എന്ന പദസഞ്ചയം ഇവിടെ ഉപയോഗിച്ചത് എന്തുകൊണ്ടെന്നാല്‍ ത്രോവാസ് ഉയരത്തില്‍ മുസ്യയെക്കാള്‍ താഴെയായതിനാല്‍ ആണ്.

they came down

ഇവിടെ “വന്നു” എന്നുള്ളത് “പോയി” എന്ന് പരിഭാഷ ചെയ്യാവുന്നതാണ്. (കാണുക: rc://*/ta/man/translate/figs-go)