8 lines
722 B
Markdown
8 lines
722 B
Markdown
# General Information:
|
|
|
|
ഇവിടെ “അവര്‍” എന്ന പദം ബര്‍ന്നബാസിനെയും പൌലൊസിനെയും സൂചിപ്പിക്കുന്നു.
|
|
|
|
# Then there arose a sharp disagreement
|
|
|
|
“വിയോജിപ്പ്” എന്ന സര്‍വ്വനാമം” ക്രിയാപദമായി “വിയോജിക്കുക” എന്ന് പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ പരസ്പരം ശക്തമായി വിയോജിപ്പു പ്രകടിപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])
|