# General Information: ഇവിടെ “അവര്‍” എന്ന പദം ബര്‍ന്നബാസിനെയും പൌലൊസിനെയും സൂചിപ്പിക്കുന്നു. # Then there arose a sharp disagreement “വിയോജിപ്പ്” എന്ന സര്‍വ്വനാമം” ക്രിയാപദമായി “വിയോജിക്കുക” എന്ന് പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ പരസ്പരം ശക്തമായി വിയോജിപ്പു പ്രകടിപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])