ml_tn/act/15/33.md

1.8 KiB

Connecting Statement:

പൌലോസും ബര്‍ന്നബാസും അന്ത്യോക്യയില്‍ തന്നെ തങ്ങിയപ്പോള്‍ യൂദയും ശീലാസും യെരുശലേമിലേക്ക്‌ മടങ്ങിവന്നു.

After they had spent some time there

ഇത് സമയത്തെ കുറിച്ച് ഒരു വ്യക്തി ചിലവിടുന്ന ഒരു വില്‍പ്പന വസ്തുവിനെ എന്നപോലെ സൂചിപ്പിച്ചു സംസാരിക്കുന്നു. “അവര്‍” എന്ന പദം യൂദയെയും ശീലാസിനെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ അല്‍പ്പകാലം അവിടെ ചിലവഴിച്ചശേഷം” (കാണുക: rc://*/ta/man/translate/figs-metaphor)

they were sent away in peace from the brothers

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സഹോദരന്മാര്‍ യൂദയെയും ശീലാസിനെയും സമാധാനത്തോടെ മടക്കി അയച്ചു” (കാണുക: rc://*/ta/man/translate/figs-activepassive)

the brothers

ഇത് അന്ത്യോക്യയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു.

to those who had sent them

യൂദയെയും ശീലാസിനെയും അയച്ചതായ യെരുശലേമിലെ വിശ്വാസികളുടെ അടുക്കലേക്കു (അപ്പൊ.15:22)