ml_tn/act/15/33.md

20 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
പൌലോസും ബര്‍ന്നബാസും അന്ത്യോക്യയില്‍ തന്നെ തങ്ങിയപ്പോള്‍ യൂദയും ശീലാസും യെരുശലേമിലേക്ക്‌ മടങ്ങിവന്നു.
# After they had spent some time there
ഇത് സമയത്തെ കുറിച്ച് ഒരു വ്യക്തി ചിലവിടുന്ന ഒരു വില്‍പ്പന വസ്തുവിനെ എന്നപോലെ സൂചിപ്പിച്ചു സംസാരിക്കുന്നു. “അവര്‍” എന്ന പദം യൂദയെയും ശീലാസിനെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “അവര്‍ അല്‍പ്പകാലം അവിടെ ചിലവഴിച്ചശേഷം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# they were sent away in peace from the brothers
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “സഹോദരന്മാര്‍ യൂദയെയും ശീലാസിനെയും സമാധാനത്തോടെ മടക്കി അയച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# the brothers
ഇത് അന്ത്യോക്യയില്‍ ഉള്ള വിശ്വാസികളെ സൂചിപ്പിക്കുന്നു.
# to those who had sent them
യൂദയെയും ശീലാസിനെയും അയച്ചതായ യെരുശലേമിലെ വിശ്വാസികളുടെ അടുക്കലേക്കു ([അപ്പൊ.15:22](../15/22.md))