ml_tn/act/15/31.md

707 B

they rejoiced

അന്ത്യോക്യയില്‍ ഉള്ള വിശ്വാസികള്‍ ആനന്ദിച്ചു.

because of the encouragement

“പ്രോത്സാഹനം” എന്ന സര്‍വ്വനാമം “പ്രോത്സാഹിപ്പിക്കുക” എന്ന ക്രിയാപദം കൊണ്ട് പ്രകടമാക്കാം. മറുപരിഭാഷ: “അപ്പൊസ്തലന്മാരും മൂപ്പന്മാരും എഴുതിയത് അവരെ പ്രോത്സാഹിപ്പിച്ചു” (കാണുക: rc://*/ta/man/translate/figs-abstractnouns)