ml_tn/act/15/31.md

8 lines
707 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# they rejoiced
അന്ത്യോക്യയില്‍ ഉള്ള വിശ്വാസികള്‍ ആനന്ദിച്ചു.
# because of the encouragement
“പ്രോത്സാഹനം” എന്ന സര്‍വ്വനാമം “പ്രോത്സാഹിപ്പിക്കുക” എന്ന ക്രിയാപദം കൊണ്ട് പ്രകടമാക്കാം. മറുപരിഭാഷ: “അപ്പൊസ്തലന്മാരും മൂപ്പന്മാരും എഴുതിയത് അവരെ പ്രോത്സാഹിപ്പിച്ചു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])