ml_tn/act/15/10.md

2.3 KiB

General Information:

പത്രോസ് തന്‍റെ ശ്രോതാക്കളെ “നമ്മുടെ” എന്നും “നമ്മള്‍” എന്നും ഉള്ള പദങ്ങളാല്‍ ഉള്‍പ്പെടുത്തുന്നു. (കാണുക: rc://*/ta/man/translate/figs-inclusive)

Connecting Statement:

പത്രോസ് അപ്പോസ്തലന്മാരോടും മൂപ്പന്മാരോടും സംസാരിക്കുന്നത് പര്യവസാനിപ്പിക്കുന്നു.

Now

“ഈ സന്ദര്‍ഭത്തില്‍” എന്ന് ഇത് അര്‍ത്ഥം നല്‍കുന്നില്ല, എന്നാല്‍ തുടര്‍ന്നു വരുന്ന പ്രധാന വിഷയത്തിലേക്ക് ശ്രദ്ധയെ ക്ഷണിക്കുവാന്‍ ഇത് ഉപയോഗിച്ചിരിക്കുന്നു.

why do you test God, that you should put a yoke upon the neck of the disciples which neither our fathers nor we were able to bear?

പത്രോസ് ഒരു പദചിത്രത്തോടു കൂടെ ഒരു ചോദ്യം ഉപയോഗിച്ച് യെഹൂദ ക്രിസ്ത്യാനികളോട് പറയുന്നത് നിങ്ങള്‍ യെഹൂദരല്ലാത്ത വിശ്വാസികളോട് രക്ഷിക്കപ്പെടുവാന്‍ പരിച്ഛേദന ചെയ്യണമെന്നു ആവശ്യപ്പെടരുത്. മറുപരിഭാഷ: “യെഹൂദരായ നമുക്ക് ചുമക്കുവാന്‍ കഴിയാത്തതായ ഭാരം യെഹൂദരല്ലാത്ത വിശ്വാസികളുടെ മേല്‍ വെച്ചിട്ട് ദൈവത്തെ പരീക്ഷിക്കുവാന്‍ പാടുള്ളതല്ല!” (കാണുക: [[rc:///ta/man/translate/figs-rquestion]]ഉം [[rc:///ta/man/translate/figs-metaphor]]ഉം)

our fathers

ഇത് യെഹൂദരായ പൂര്‍വ്വീകന്മാരെ സൂചിപ്പിക്കുന്നു.