ml_tn/act/14/intro.md

2.1 KiB

അപ്പോസ്തല പ്രവര്‍ത്തികള്‍ 14 പൊതുവായ കുറിപ്പുകള്‍

ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍

“അവിടുത്തെ കൃപയുടെ സന്ദേശം”

യേശുവിന്‍റെ സന്ദേശം എന്നത് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം കൃപ കാണിക്കുന്നു എന്നുള്ളതാണ്. (കാണുക: [[rc:///tw/dict/bible/kt/grace]]ഉം [[rc:///tw/dict/bible/kt/believe]]ഉം)

ഇന്ദ്രനും ബുധനും

റോമയില്‍ ഉള്ളതായ പുറജാതികള്‍ ഇല്ലാത്തതായ വിവിധ അസത്യ ദൈവങ്ങളെ ആരാധിച്ചു വന്നിരുന്നു. പൌലോസും ബര്‍ന്നബാസും അവരോടു “ജീവനുള്ള ദൈവത്തില്‍” വിശ്വസിക്കുവാന്‍ ആഹ്വാനം ചെയ്തു. (കാണുക: rc://*/tw/dict/bible/kt/falsegod)

ഈ അദ്ധ്യായത്തില്‍ ഉള്ള സാധ്യതയുള്ള പരിഭാഷ പ്രയാസങ്ങള്‍

“നാം നിരവധി കഷ്ടങ്ങളില്‍ കൂടെ ദൈവ രാജ്യത്തില്‍ പ്രവേശിക്കേണ്ടതാകുന്നു.”

അവിടുന്ന് മരിക്കുന്നതിനു മുന്‍പ് യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത് തന്നെ പിന്‍ഗമിക്കുന്ന എല്ലാവരും പീഢനം അനുഭവിക്കേണ്ടിവരും. പൌലോസ് അതെ കാര്യം തന്നെ വിവിധ വാക്കുകള്‍ ഉപയോഗിച്ച് പറയുന്നു.