ml_tn/act/14/intro.md

19 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# അപ്പോസ്തല പ്രവര്‍ത്തികള്‍ 14 പൊതുവായ കുറിപ്പുകള്‍
## ഈ അധ്യായത്തിലെ പ്രത്യേക ആശയങ്ങള്‍
### “അവിടുത്തെ കൃപയുടെ സന്ദേശം”
യേശുവിന്‍റെ സന്ദേശം എന്നത് യേശുവില്‍ വിശ്വസിക്കുന്നവര്‍ക്ക് ദൈവം കൃപ കാണിക്കുന്നു എന്നുള്ളതാണ്. (കാണുക:
[[rc://*/tw/dict/bible/kt/grace]]ഉം [[rc://*/tw/dict/bible/kt/believe]]ഉം)
### ഇന്ദ്രനും ബുധനും
റോമയില്‍ ഉള്ളതായ പുറജാതികള്‍ ഇല്ലാത്തതായ വിവിധ അസത്യ ദൈവങ്ങളെ ആരാധിച്ചു വന്നിരുന്നു. പൌലോസും ബര്‍ന്നബാസും അവരോടു “ജീവനുള്ള ദൈവത്തില്‍” വിശ്വസിക്കുവാന്‍ ആഹ്വാനം ചെയ്തു. (കാണുക: [[rc://*/tw/dict/bible/kt/falsegod]])
## ഈ അദ്ധ്യായത്തില്‍ ഉള്ള സാധ്യതയുള്ള പരിഭാഷ പ്രയാസങ്ങള്‍
### “നാം നിരവധി കഷ്ടങ്ങളില്‍ കൂടെ ദൈവ രാജ്യത്തില്‍ പ്രവേശിക്കേണ്ടതാകുന്നു.”
അവിടുന്ന് മരിക്കുന്നതിനു മുന്‍പ് യേശു തന്‍റെ ശിഷ്യന്മാരോട് പറഞ്ഞത് തന്നെ പിന്‍ഗമിക്കുന്ന എല്ലാവരും പീഢനം അനുഭവിക്കേണ്ടിവരും. പൌലോസ് അതെ കാര്യം തന്നെ വിവിധ വാക്കുകള്‍ ഉപയോഗിച്ച് പറയുന്നു.