ml_tn/act/14/19.md

1.6 KiB

General Information:

ഇവിടെ “അവന്‍” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ പൌലോസിനെ സൂചിപ്പിക്കുന്നു.

persuaded the crowds

അവര്‍ ജനത്തോടു എന്തു ചെയ്യുവാന്‍ പ്രേരിപ്പിച്ചു എന്നുള്ളത് വ്യക്തമാക്കുന്നത് വളരെ പ്രയോജനകരം ആയിരിക്കും. മറുപരിഭാഷ: “ജനം പൌലൊസിനെയും ബര്‍ന്നബാസിനെയും വിശ്വസിക്കുന്നതില്‍ നിന്നും വ്യതിചലിപ്പിച്ചു അവര്‍ക്ക് എതിരെ തിരിയുവാനുമായി പ്രേരിപ്പിച്ചു.

the crowds

ഇത് മുന്‍പിലത്തെ വാക്യത്തില്‍ ഉള്ളതായ അതേ “ജനക്കൂട്ടം” ആയിരിക്കണം എന്നില്ല. കുറെ സമയം കഴിഞ്ഞതിനാല്‍, ഇത് ഒരുമിച്ചു കൂടിവന്ന വേറൊരു വ്യത്യസ്ത വിഭാഗം ആയിരിക്കാം.

thinking that he was dead

എന്തുകൊണ്ടെന്നാല്‍ അവര്‍ വിചാരിച്ചിരുന്നത് അവന്‍ മരിച്ചുപോയി കഴിഞ്ഞിരുന്നു എന്നാണ്