ml_tn/act/14/04.md

2.1 KiB

the majority of the city was divided

ഇവിടെ “പട്ടണം” എന്നത് പട്ടണത്തിലെ ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “പട്ടണത്തിലെ ഭൂരിഭാഗം ജനങ്ങളും വിഭാഗിക്കപ്പെട്ടു” അല്ലെങ്കില്‍ “പട്ടണത്തിലെ മിക്കവാറും ജനങ്ങള്‍ പരസ്പരം സമ്മതിക്കാത്ത വിധം ആയി. (കാണുക: rc://*/ta/man/translate/figs-metonymy)

sided with the Jews

യെഹൂദന്മാരെ പിന്താങ്ങി അല്ലെങ്കില്‍ “യെഹൂദന്മാരുമായി ധാരണയില്‍ ആയി.” പറയപ്പെട്ട ആദ്യ വിഭാഗം കൃപയുടെ സന്ദേശവുമായി ധാരണയില്‍ ആയിരുന്നില്ല.

with the apostles

രണ്ടാം വിഭാഗമായി പറഞ്ഞിരിക്കുന്നവര്‍ കൃപയുടെ സന്ദേശവുമായി പൊരുത്തപ്പെട്ടു വന്നു. ക്രിയാപദം പുനഃപ്രസ്താവന ചെയ്യുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അപ്പൊസ്തലന്മാരുടെ പക്ഷം ചേര്‍ന്നു” (കാണുക: rc://*/ta/man/translate/figs-ellipsis)

the apostles

ലൂക്കോസ് പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു. ഇവിടെ “അപ്പോസ്തലന്‍” എന്ന പദം പൊതുവായ ചിന്തയായി “പുറത്തേക്ക് അയക്കപ്പെട്ടവന്‍” എന്ന ആശയത്തില്‍ ഉപയോഗിച്ചിരിക്കുന്നു.