ml_tn/act/14/04.md

16 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the majority of the city was divided
ഇവിടെ “പട്ടണം” എന്നത് പട്ടണത്തിലെ ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “പട്ടണത്തിലെ ഭൂരിഭാഗം ജനങ്ങളും വിഭാഗിക്കപ്പെട്ടു” അല്ലെങ്കില്‍ “പട്ടണത്തിലെ മിക്കവാറും ജനങ്ങള്‍ പരസ്പരം സമ്മതിക്കാത്ത വിധം ആയി. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# sided with the Jews
യെഹൂദന്മാരെ പിന്താങ്ങി അല്ലെങ്കില്‍ “യെഹൂദന്മാരുമായി ധാരണയില്‍ ആയി.” പറയപ്പെട്ട ആദ്യ വിഭാഗം കൃപയുടെ സന്ദേശവുമായി ധാരണയില്‍ ആയിരുന്നില്ല.
# with the apostles
രണ്ടാം വിഭാഗമായി പറഞ്ഞിരിക്കുന്നവര്‍ കൃപയുടെ സന്ദേശവുമായി പൊരുത്തപ്പെട്ടു വന്നു. ക്രിയാപദം പുനഃപ്രസ്താവന ചെയ്യുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “അപ്പൊസ്തലന്മാരുടെ പക്ഷം ചേര്‍ന്നു” (കാണുക: [[rc://*/ta/man/translate/figs-ellipsis]])
# the apostles
ലൂക്കോസ് പൌലൊസിനെയും ബര്‍ന്നബാസിനെയും സൂചിപ്പിക്കുന്നു. ഇവിടെ “അപ്പോസ്തലന്‍” എന്ന പദം പൊതുവായ ചിന്തയായി “പുറത്തേക്ക് അയക്കപ്പെട്ടവന്‍” എന്ന ആശയത്തില്‍ ഉപയോഗിച്ചിരിക്കുന്നു.