ml_tn/act/14/02.md

16 lines
1.2 KiB
Markdown

# the Jews who were disobedient
ഇത് യെഹൂദന്മാരില്‍ യേശുവിനെ കുറിച്ചുള്ള സന്ദേശം വിശ്വസിക്കാതിരുന്ന ഒരു വിഭാഗത്തെ സൂചിപ്പിക്കുന്നു.
# stirred up the minds of the Gentiles
ജാതികളെ കോപിഷ്ടരാക്കി എന്ന് പറയുമ്പോള്‍ നിശ്ചലമായ ജലത്തെ ഇളക്കുന്നതു പോലെ എന്ന് പറയാം.(കാണുക: [[rc://*/ta/man/translate/figs-metaphor]])
# the minds
ഇവിടെ “ചിന്തകള്‍” എന്ന പദം ജനത്തെ കുറിക്കുന്നു. മറുപരിഭാഷ: “ജാതികള്‍” (കാണുക: [[rc://*/ta/man/translate/figs-synecdoche]])
# the brothers
ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് പൌലൊസിനെയും ബര്‍ന്നബാസിനെയും പുതിയ വിശ്വാസികളെയും സൂചിപ്പിക്കുന്നു.