ml_tn/act/14/02.md

1.2 KiB

the Jews who were disobedient

ഇത് യെഹൂദന്മാരില്‍ യേശുവിനെ കുറിച്ചുള്ള സന്ദേശം വിശ്വസിക്കാതിരുന്ന ഒരു വിഭാഗത്തെ സൂചിപ്പിക്കുന്നു.

stirred up the minds of the Gentiles

ജാതികളെ കോപിഷ്ടരാക്കി എന്ന് പറയുമ്പോള്‍ നിശ്ചലമായ ജലത്തെ ഇളക്കുന്നതു പോലെ എന്ന് പറയാം.(കാണുക: rc://*/ta/man/translate/figs-metaphor)

the minds

ഇവിടെ “ചിന്തകള്‍” എന്ന പദം ജനത്തെ കുറിക്കുന്നു. മറുപരിഭാഷ: “ജാതികള്‍” (കാണുക: rc://*/ta/man/translate/figs-synecdoche)

the brothers

ഇവിടെ “സഹോദരന്മാര്‍” എന്നുള്ളത് പൌലൊസിനെയും ബര്‍ന്നബാസിനെയും പുതിയ വിശ്വാസികളെയും സൂചിപ്പിക്കുന്നു.