ml_tn/act/14/01.md

1.1 KiB

General Information:

ഇക്കോന്യയില്‍ പൌലോസിന്‍റെയും ബര്‍ന്നബാസിന്‍റെയും കഥ തുടരുന്നു.

It came about in Iconium that

സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)ഇക്കോന്യയില്‍ സംഭവിച്ചത് എന്തെന്നാല്‍” അല്ലെങ്കില്‍ 2)”ഇക്കോന്യയില്‍ സാധാരണമായത്”

spoke in such a way

ശക്തമായി സംസാരിച്ചു. അവര്‍ യേശുവിനെ കുറിച്ചുള്ള സന്ദേശം പ്രസംഗിച്ചു എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “യേശുവിനെ കുറിച്ചുള്ള സന്ദേശം ശക്തമായി സംസാരിച്ചു” (കാണുക: rc://*/ta/man/translate/figs-explicit)