ml_tn/act/14/01.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇക്കോന്യയില്‍ പൌലോസിന്‍റെയും ബര്‍ന്നബാസിന്‍റെയും കഥ തുടരുന്നു.
# It came about in Iconium that
സാധ്യതയുള്ള അര്‍ത്ഥങ്ങള്‍ 1)ഇക്കോന്യയില്‍ സംഭവിച്ചത് എന്തെന്നാല്‍” അല്ലെങ്കില്‍ 2)”ഇക്കോന്യയില്‍ സാധാരണമായത്”
# spoke in such a way
ശക്തമായി സംസാരിച്ചു. അവര്‍ യേശുവിനെ കുറിച്ചുള്ള സന്ദേശം പ്രസംഗിച്ചു എന്ന് പ്രസ്താവിക്കുന്നത് സഹായകരം ആയിരിക്കും. മറുപരിഭാഷ: “യേശുവിനെ കുറിച്ചുള്ള സന്ദേശം ശക്തമായി സംസാരിച്ചു” (കാണുക: [[rc://*/ta/man/translate/figs-explicit]])