ml_tn/act/13/30.md

1.9 KiB

But God raised him

എന്നാല്‍ മനുഷ്യര്‍ ചെയ്തതിനും ദൈവം ചെയ്തതിനും തമ്മില്‍ വളരെ ശക്തമായ വ്യത്യാസം ഉണ്ടെന്നു സൂചിപ്പിക്കുന്നു.

raised him from the dead

മരിച്ചവരുടെ ഇടയില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ചു. “മരിച്ചവരോട് കൂടെ” എന്നത് യേശു മരിച്ചവന്‍ ആയിരുന്നു എന്ന് അര്‍ത്ഥമാക്കുന്നു.

raised him

ഇവിടെ, എഴുന്നേറ്റു എന്നുള്ളത് മരിച്ചതായ ഒരു വ്യക്തി വീണ്ടും ജീവനോടെ എഴുന്നേറ്റു വരുന്നതിനെ സൂചിപ്പിക്കുന്ന ഒരു ശൈലി ആകുന്നു. മറുപരിഭാഷ: “അവനെ വീണ്ടും ജീവിക്കുവാന്‍ ഇടയാക്കി” (കാണുക: rc://*/ta/man/translate/figs-idiom)

from the dead

മരിച്ചവരായ എല്ലാവരുടെ ഇടയില്‍ നിന്നും. ഈ പദപ്രയോഗം വിവരിക്കുന്നത് മരിച്ച സകല ജനങ്ങളും ഒരുമിച്ചു അധോഭാഗത്തില്‍ ആയിരിക്കുന്നു എന്നാണ്. അവരുടെ ഇടയില്‍ നിന്നും ഒരുവനെ എഴുന്നേല്‍പ്പിക്കുക എന്നത് ആ വ്യക്തിയെ വീണ്ടും ജീവിപ്പിക്കുക എന്നുള്ളതാണ്.