# But God raised him എന്നാല്‍ മനുഷ്യര്‍ ചെയ്തതിനും ദൈവം ചെയ്തതിനും തമ്മില്‍ വളരെ ശക്തമായ വ്യത്യാസം ഉണ്ടെന്നു സൂചിപ്പിക്കുന്നു. # raised him from the dead മരിച്ചവരുടെ ഇടയില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ചു. “മരിച്ചവരോട് കൂടെ” എന്നത് യേശു മരിച്ചവന്‍ ആയിരുന്നു എന്ന് അര്‍ത്ഥമാക്കുന്നു. # raised him ഇവിടെ, എഴുന്നേറ്റു എന്നുള്ളത് മരിച്ചതായ ഒരു വ്യക്തി വീണ്ടും ജീവനോടെ എഴുന്നേറ്റു വരുന്നതിനെ സൂചിപ്പിക്കുന്ന ഒരു ശൈലി ആകുന്നു. മറുപരിഭാഷ: “അവനെ വീണ്ടും ജീവിക്കുവാന്‍ ഇടയാക്കി” (കാണുക: [[rc://*/ta/man/translate/figs-idiom]]) # from the dead മരിച്ചവരായ എല്ലാവരുടെ ഇടയില്‍ നിന്നും. ഈ പദപ്രയോഗം വിവരിക്കുന്നത് മരിച്ച സകല ജനങ്ങളും ഒരുമിച്ചു അധോഭാഗത്തില്‍ ആയിരിക്കുന്നു എന്നാണ്. അവരുടെ ഇടയില്‍ നിന്നും ഒരുവനെ എഴുന്നേല്‍പ്പിക്കുക എന്നത് ആ വ്യക്തിയെ വീണ്ടും ജീവിപ്പിക്കുക എന്നുള്ളതാണ്.