ml_tn/act/13/23.md

1.1 KiB

General Information:

ഈ ഉദ്ധരണി സുവിശേഷങ്ങളില്‍ നിന്നുള്ളതാണ്.

From this man's descendants

ദാവീദിന്‍റെ സന്തതികളില്‍ നിന്ന്. ഇത് വാക്യത്തിന്‍റെ ആരംഭത്തില്‍ തന്നെ കുറിച്ചിരിക്കുന്നത് രക്ഷകന്‍ ദാവീദിന്‍റെ സന്തതികളില്‍ നിന്ന് ഒരാള്‍ ആണെന്ന് ഊന്നല്‍ നല്‍കി പറയുവാന്‍ ആണ്. (അപ്പൊ.13:22).

brought to Israel

ഇത് യിസ്രായേല്‍ ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യിസ്രായേല്‍ ജനത്തിനു നല്‍കി” (കാണുക: rc://*/ta/man/translate/figs-metonymy)

as he promised to do

അവിടുന്നു ചെയ്യുമെന്ന് ദൈവം വാഗ്ദത്തം ചെയ്തത് പോലെ