ml_tn/act/13/23.md

16 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ ഉദ്ധരണി സുവിശേഷങ്ങളില്‍ നിന്നുള്ളതാണ്.
# From this man's descendants
ദാവീദിന്‍റെ സന്തതികളില്‍ നിന്ന്. ഇത് വാക്യത്തിന്‍റെ ആരംഭത്തില്‍ തന്നെ കുറിച്ചിരിക്കുന്നത് രക്ഷകന്‍ ദാവീദിന്‍റെ സന്തതികളില്‍ നിന്ന് ഒരാള്‍ ആണെന്ന് ഊന്നല്‍ നല്‍കി പറയുവാന്‍ ആണ്. ([അപ്പൊ.13:22](../13/22.md)).
# brought to Israel
ഇത് യിസ്രായേല്‍ ജനത്തെ സൂചിപ്പിക്കുന്നു. മറുപരിഭാഷ: “യിസ്രായേല്‍ ജനത്തിനു നല്‍കി” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# as he promised to do
അവിടുന്നു ചെയ്യുമെന്ന് ദൈവം വാഗ്ദത്തം ചെയ്തത് പോലെ