ml_tn/act/13/11.md

32 lines
2.8 KiB
Markdown

# General Information:
“നീ” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ മന്ത്രവാദിയായ എലീമാസിനെ സൂചിപ്പിക്കുന്നു. “അവന്‍” എന്ന പദം പ്രവിശ്യാധികാരിയായ (പാഫോസിന്‍റെ ദേശാധിപതിയായ) സെര്‍ഗ്യുസ് പൌലോസിനെ സൂചിപ്പിക്കുന്നു.
# Connecting Statement:
പൌലോസ് എലീമാസിനോട് സംസാരിക്കുന്നതു അവസാനിപ്പിക്കുന്നു.
# the hand of the Lord is upon you
ഇവിടെ “കരം” ദൈവത്തിന്‍റെ അധികാരത്തെയും “നിന്‍റെ മേല്‍” എന്നത് ശിക്ഷയെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവ്‌ നിന്നെ ശിക്ഷിക്കും” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# you will become blind
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം നിന്നെ അന്ധനാക്കും” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# You will not see the sun
എലീമാസ് പൂര്‍ണ്ണമായും അന്ധനാകുക വഴി സൂര്യനെപ്പോലും കാണുവാന്‍ കഴിയാതെ ആകും. മറുപരിഭാഷ: “നിനക്ക് സൂര്യനെപ്പോലും കാണുവാന്‍ കഴിയുകയില്ല”
# for a while
ഒരു കാലഘട്ടം വരെയും അല്ലെങ്കില്‍ “ദൈവത്താല്‍ നിയമിക്കപ്പെട്ട കാലം വരെയും”
# there fell on Elymas a mist and darkness
എലീമാസിന്‍റെ കണ്ണുകള്‍ മങ്ങുകയും അനന്തരം ഇരുട്ടാകുകയും ചെയ്തു അല്ലെങ്കില്‍ “എലീമാസ് അവ്യക്തമായി കാണുകയും അനന്തരം തനിക്കു യാതൊന്നും കാണുവാന്‍ കഴിയാതെ വരികയും ചെയ്തു.”
# he started going around
എലീമാസ് ചുറ്റിക്കറങ്ങുവാന്‍ തുടങ്ങി അല്ലെങ്കില്‍ “എലീമാസ് ചുറ്റും തപ്പിനോക്കുവാന്‍ ആരംഭിച്ചു”