ml_tn/act/13/11.md

2.8 KiB

General Information:

“നീ” എന്നും “അവനെ” എന്നും ഉള്ള പദങ്ങള്‍ മന്ത്രവാദിയായ എലീമാസിനെ സൂചിപ്പിക്കുന്നു. “അവന്‍” എന്ന പദം പ്രവിശ്യാധികാരിയായ (പാഫോസിന്‍റെ ദേശാധിപതിയായ) സെര്‍ഗ്യുസ് പൌലോസിനെ സൂചിപ്പിക്കുന്നു.

Connecting Statement:

പൌലോസ് എലീമാസിനോട് സംസാരിക്കുന്നതു അവസാനിപ്പിക്കുന്നു.

the hand of the Lord is upon you

ഇവിടെ “കരം” ദൈവത്തിന്‍റെ അധികാരത്തെയും “നിന്‍റെ മേല്‍” എന്നത് ശിക്ഷയെയും സൂചിപ്പിക്കുന്നു. മറുപരിഭാഷ: “കര്‍ത്താവ്‌ നിന്നെ ശിക്ഷിക്കും” (കാണുക: rc://*/ta/man/translate/figs-metonymy)

you will become blind

ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ദൈവം നിന്നെ അന്ധനാക്കും” (കാണുക: rc://*/ta/man/translate/figs-activepassive)

You will not see the sun

എലീമാസ് പൂര്‍ണ്ണമായും അന്ധനാകുക വഴി സൂര്യനെപ്പോലും കാണുവാന്‍ കഴിയാതെ ആകും. മറുപരിഭാഷ: “നിനക്ക് സൂര്യനെപ്പോലും കാണുവാന്‍ കഴിയുകയില്ല”

for a while

ഒരു കാലഘട്ടം വരെയും അല്ലെങ്കില്‍ “ദൈവത്താല്‍ നിയമിക്കപ്പെട്ട കാലം വരെയും”

there fell on Elymas a mist and darkness

എലീമാസിന്‍റെ കണ്ണുകള്‍ മങ്ങുകയും അനന്തരം ഇരുട്ടാകുകയും ചെയ്തു അല്ലെങ്കില്‍ “എലീമാസ് അവ്യക്തമായി കാണുകയും അനന്തരം തനിക്കു യാതൊന്നും കാണുവാന്‍ കഴിയാതെ വരികയും ചെയ്തു.”

he started going around

എലീമാസ് ചുറ്റിക്കറങ്ങുവാന്‍ തുടങ്ങി അല്ലെങ്കില്‍ “എലീമാസ് ചുറ്റും തപ്പിനോക്കുവാന്‍ ആരംഭിച്ചു”