ml_tn/act/13/10.md

2.8 KiB

You son of the devil

പൌലോസ് പറയുന്നത് ആ മനുഷ്യന്‍ പിശാചിനെപ്പോലെ പ്രവര്‍ത്തിച്ചു എന്നാണ്. മറുപരിഭാഷ: “നീ പിശാചിനെ പോലെ ആകുന്നു” അല്ലെങ്കില്‍, “നീ പിശാചിനെപ്പോലെ പ്രവര്‍ത്തിക്കുന്നു” (കാണുക: rc://*/ta/man/translate/figs-metonymy)

you are full of all kinds of deceit and wickedness

വ്യാജം ഉപയോഗിച്ചും എപ്പോഴും തെറ്റായത് ചെയ്തുകൊണ്ടും മറ്റുള്ളവരെ സത്യമല്ലാത്തതിനെ വിശ്വസിപ്പിക്കുവാന്‍ നീ എല്ലായിപ്പോഴും ഇടയാക്കി കൊണ്ടിരിക്കുന്നു.

wickedness

ഈ സാഹചര്യത്തില്‍ ഇത് അര്‍ത്ഥമാക്കുന്നത് മടിയനും ദൈവപ്രമാണം അനുസരിക്കുന്നതില്‍ തീഷ്ണത ഇല്ലാത്തവനും ആകുന്നു എന്നാണ്.

You are an enemy of every kind of righteousness

പൌലോസ് എലീമാസിനെ പിശാചിന്‍റെ കൂട്ടത്തില്‍ ആക്കുന്നു. പിശാചു ദൈവത്തിന്‍റെ ശത്രുവും നീതിക്ക് എതിരാളി ആയിരിക്കുന്നതും പോലെ എലീമാസും അപ്രകാരം ആയിരുന്നു.

You will never stop twisting the straight paths of the Lord, will you?

ദൈവത്തെ എതിര്‍ക്കുന്നതുകൊണ്ട് എലീമാസിനെ ശാസിക്കുവാന്‍ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ എപ്പോഴും പറയുന്നത് കര്‍ത്താവായ ദൈവത്തെ സംബന്ധിച്ച സത്യം വ്യാജം ആണെന്നാണ്‌!” (കാണുക: rc://*/ta/man/translate/figs-rquestion)

the straight paths of the Lord

ഇവിടെ “നേര്‍വഴികള്‍” എന്ന് സൂചിപ്പിക്കുന്നതു സത്യമായ വഴികള്‍ എന്നാണ്. മറുപരിഭാഷ: “കര്‍ത്താവിന്‍റെ സത്യ വഴികള്‍” (കാണുക: rc://*/ta/man/translate/figs-idiom)