# You son of the devil പൌലോസ് പറയുന്നത് ആ മനുഷ്യന്‍ പിശാചിനെപ്പോലെ പ്രവര്‍ത്തിച്ചു എന്നാണ്. മറുപരിഭാഷ: “നീ പിശാചിനെ പോലെ ആകുന്നു” അല്ലെങ്കില്‍, “നീ പിശാചിനെപ്പോലെ പ്രവര്‍ത്തിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]]) # you are full of all kinds of deceit and wickedness വ്യാജം ഉപയോഗിച്ചും എപ്പോഴും തെറ്റായത് ചെയ്തുകൊണ്ടും മറ്റുള്ളവരെ സത്യമല്ലാത്തതിനെ വിശ്വസിപ്പിക്കുവാന്‍ നീ എല്ലായിപ്പോഴും ഇടയാക്കി കൊണ്ടിരിക്കുന്നു. # wickedness ഈ സാഹചര്യത്തില്‍ ഇത് അര്‍ത്ഥമാക്കുന്നത് മടിയനും ദൈവപ്രമാണം അനുസരിക്കുന്നതില്‍ തീഷ്ണത ഇല്ലാത്തവനും ആകുന്നു എന്നാണ്. # You are an enemy of every kind of righteousness പൌലോസ് എലീമാസിനെ പിശാചിന്‍റെ കൂട്ടത്തില്‍ ആക്കുന്നു. പിശാചു ദൈവത്തിന്‍റെ ശത്രുവും നീതിക്ക് എതിരാളി ആയിരിക്കുന്നതും പോലെ എലീമാസും അപ്രകാരം ആയിരുന്നു. # You will never stop twisting the straight paths of the Lord, will you? ദൈവത്തെ എതിര്‍ക്കുന്നതുകൊണ്ട് എലീമാസിനെ ശാസിക്കുവാന്‍ പൌലോസ് ഈ ചോദ്യം ഉപയോഗിക്കുന്നു. മറുപരിഭാഷ: “നീ എപ്പോഴും പറയുന്നത് കര്‍ത്താവായ ദൈവത്തെ സംബന്ധിച്ച സത്യം വ്യാജം ആണെന്നാണ്‌!” (കാണുക: [[rc://*/ta/man/translate/figs-rquestion]]) # the straight paths of the Lord ഇവിടെ “നേര്‍വഴികള്‍” എന്ന് സൂചിപ്പിക്കുന്നതു സത്യമായ വഴികള്‍ എന്നാണ്. മറുപരിഭാഷ: “കര്‍ത്താവിന്‍റെ സത്യ വഴികള്‍” (കാണുക: [[rc://*/ta/man/translate/figs-idiom]])