ml_tn/act/13/09.md

1.3 KiB

General Information:

“അവനെ” എന്ന പദം സൂചിപ്പിക്കുന്നത് ബര്‍ യേശു എന്ന് വിളിക്കുന്ന, മന്ത്രവാദിയായ എലീമാസിനെ ആകുന്നു (അപ്പൊ.13:6- 8).

Connecting Statement:

പാഫോസ് എന്ന ദ്വീപില്‍ ആയിരിക്കുമ്പോള്‍, പൌലോസ് എലീമാസിനോട് സംസാരിക്കുവാന്‍ തുടങ്ങി.

Saul, who is also called Paul

ശൌല്‍ എന്നത് യെഹൂദ നാമവും “പൌലോസ്” എന്നത് തന്‍റെ റോമന്‍ നാമവും ആണ്. അദ്ദേഹം ഒരു റോമന്‍ അധികാരിയോടു സംസാരിക്കുമ്പോള്‍ തന്‍റെ റോമന്‍ നാമം ഉപയോഗിച്ചു. മറുപരിഭാഷ: “ഇപ്പോള്‍ പൌലോസ് എന്ന് അറിയപ്പെടുന്ന ശൌല്‍” (കാണുക: rc://*/ta/man/translate/figs-activepassive)

stared at him intensely

അവനെ സൂക്ഷ്മമായി നോക്കി