ml_tn/act/13/08.md

1.6 KiB

Elymas ""the magician

ഇത് ബര്‍യേശു ആയിരുന്നു, തന്നെ “മന്ത്രവാദി” എന്ന് വിളിച്ചിരുന്നു.” (കാണുക: rc://*/ta/man/translate/translate-names)

that is how his name is translated

യവന ഭാഷയില്‍ അവനെ അപ്രകാരം വിളിച്ചിരുന്നു.

opposed them; he tried to turn

അവരെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി അവരോടു എതിര്‍ത്തു നിന്നു അല്ലെങ്കില്‍ “അവരെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ട് തടുത്തുനിര്‍ത്താന്‍ നോക്കി”

tried to turn the proconsul away from the faith

ഇവിടെ “നിന്നും...തിരിയുവാന്‍” എന്നത് ആരെയെങ്കിലും എന്തെങ്കിലും ചെയ്യാതിരിക്കുവാനായി ഹേമിക്കുക എന്നുള്ളതിനുള്ള ഒരു രൂപകം ആണ്. മറുപരിഭാഷ: “ദേശാധിപതി സുവിശേഷ സന്ദേശം വിശ്വസിക്കാതിരിക്കുവാന്‍ പ്രേരിപ്പിക്കാന്‍ പരിശ്രമിച്ചു” (കാണുക: rc://*/ta/man/translate/figs-metaphor)