ml_tn/act/13/08.md

16 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Elymas ""the magician
ഇത് ബര്‍യേശു ആയിരുന്നു, തന്നെ “മന്ത്രവാദി” എന്ന് വിളിച്ചിരുന്നു.” (കാണുക: [[rc://*/ta/man/translate/translate-names]])
# that is how his name is translated
യവന ഭാഷയില്‍ അവനെ അപ്രകാരം വിളിച്ചിരുന്നു.
# opposed them; he tried to turn
അവരെ പിന്തിരിപ്പിക്കുവാന്‍ വേണ്ടി അവരോടു എതിര്‍ത്തു നിന്നു അല്ലെങ്കില്‍ “അവരെ പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചു കൊണ്ട് തടുത്തുനിര്‍ത്താന്‍ നോക്കി”
# tried to turn the proconsul away from the faith
ഇവിടെ “നിന്നും...തിരിയുവാന്‍” എന്നത് ആരെയെങ്കിലും എന്തെങ്കിലും ചെയ്യാതിരിക്കുവാനായി ഹേമിക്കുക എന്നുള്ളതിനുള്ള ഒരു രൂപകം ആണ്. മറുപരിഭാഷ: “ദേശാധിപതി സുവിശേഷ സന്ദേശം വിശ്വസിക്കാതിരിക്കുവാന്‍ പ്രേരിപ്പിക്കാന്‍ പരിശ്രമിച്ചു” (കാണുക: [[rc://*/ta/man/translate/figs-metaphor]])