ml_tn/act/12/23.md

1.6 KiB

Immediately an angel

ഉടനെ തന്നെ ഒരു ദൂതന്‍ അല്ലെങ്കില്‍ “ജനങ്ങള്‍ ഹെരോദാവിനെ പുകഴ്ത്തി കൊണ്ടിരിക്കുമ്പോള്‍ തന്നെ, ഒരു ദൂതന്‍”

struck him

ഹെരോദാവിനെ ബാധിച്ചു അല്ലെങ്കില്‍ “ഹെരോദാവിനെ ഒരു കഠിന രോഗിയാകുവാന്‍ ഇടവരുത്തി”

he did not give God the glory

ഹെരോദാവ് ജനത്തോടു ദൈവത്തെ ആരാധിക്കുവാന്‍ പറയുന്നതിന് പകരം ജനം തന്നെ ആരാധിക്കുവാന്‍ അനുവദിച്ചു.

he was eaten by worms and died

ഇവിടെ “പുഴുക്കള്‍” എന്നുള്ളത് ശരീരത്തിനകത്തുള്ള പുഴുക്കള്‍, മിക്കവാറും വന്‍കുടല്‍ പുഴുക്കള്‍ ആയിരിക്കും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പുഴുക്കള്‍ ഹേരോദാവിന്‍റെ ആന്തരിക ഭാഗം ഭക്ഷിക്കുകയും അവന്‍ മരിക്കുകയും ചെയ്തു” (കാണുക: rc://*/ta/man/translate/figs-activepassive)