# Immediately an angel ഉടനെ തന്നെ ഒരു ദൂതന്‍ അല്ലെങ്കില്‍ “ജനങ്ങള്‍ ഹെരോദാവിനെ പുകഴ്ത്തി കൊണ്ടിരിക്കുമ്പോള്‍ തന്നെ, ഒരു ദൂതന്‍” # struck him ഹെരോദാവിനെ ബാധിച്ചു അല്ലെങ്കില്‍ “ഹെരോദാവിനെ ഒരു കഠിന രോഗിയാകുവാന്‍ ഇടവരുത്തി” # he did not give God the glory ഹെരോദാവ് ജനത്തോടു ദൈവത്തെ ആരാധിക്കുവാന്‍ പറയുന്നതിന് പകരം ജനം തന്നെ ആരാധിക്കുവാന്‍ അനുവദിച്ചു. # he was eaten by worms and died ഇവിടെ “പുഴുക്കള്‍” എന്നുള്ളത് ശരീരത്തിനകത്തുള്ള പുഴുക്കള്‍, മിക്കവാറും വന്‍കുടല്‍ പുഴുക്കള്‍ ആയിരിക്കും. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പുഴുക്കള്‍ ഹേരോദാവിന്‍റെ ആന്തരിക ഭാഗം ഭക്ഷിക്കുകയും അവന്‍ മരിക്കുകയും ചെയ്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]])