ml_tn/act/12/18.md

2.2 KiB

General Information:

“അവനെ” എന്നുള്ള വാക്ക് ഇവിടെ പത്രോസിനെ സൂചിപ്പിക്കുന്നു. “അവന്‍” എന്ന വാക്ക് ഹെരോദാവിനെ സൂചിപ്പിക്കുന്നു.

Now

കഥാഭാഷണത്തില്‍ ഒരു ഇടവേള അടയാളപ്പെടുത്തുവാനായി ഈ പദം ഉപയോഗിച്ചിരിക്കുന്നു. സമയം കടന്നുപോയി; ഇപ്പോള്‍ അടുത്ത ദിവസം ആയിരിക്കുന്നു.

when it became day

പ്രഭാതത്തില്‍

there was no small disturbance among the soldiers over what had happened to Peter

ഈ പദസഞ്ചയം വാസ്തവത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഊന്നല്‍ നല്‍കുവാന്‍ ഉപയോഗിച്ചിരിക്കുന്നു. ഇത് ഒരു ക്രിയാത്മക രീതിയില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “പത്രോസിനു സംഭവിച്ച കാര്യത്തില്‍ സൈനികര്‍ക്കിടയില്‍ വളരെ വലിയ കുഴപ്പം ഉണ്ടായി” (കാണുക: rc://*/ta/man/translate/figs-litotes)

there was no small disturbance among the soldiers over what had happened to Peter

“കുഴപ്പം” എന്ന സര്‍വ്വനാമം “പ്രശ്നം ഉണ്ടായി” അല്ലെങ്കില്‍ “ഞെട്ടല്‍ ഉളവാക്കി” എന്നീ പദങ്ങള്‍ കൊണ്ട് ആശയം പ്രകടിപ്പിക്കാം. മറുപരിഭാഷ: “സൈനികര്‍ പത്രോസിനു സംഭവിച്ച കാര്യം നിമിത്തം വളരെ പ്രശ്നത്തിലായി.” (കാണുക: rc://*/ta/man/translate/figs-abstractnouns)